Trending

ഓണം ബംമ്പര്‍ BR-111 നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനം കണ്ണൂര്‍ ജില്ലയില്‍.


തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 നമ്പർ ടിക്കറ്റിന്. ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ തേടുകയാണ് കേരളം. കണ്ണൂർ ചക്കരക്കലിൽ അനീഷ് എൻ.വിയുടെ ഉടമസ്ഥതയിലുള്ള മുത്തു ഏജൻസിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സുജിത്ത് എന്നയാളാണ് ടിക്കറ്റ് വിറ്റത്.

മന്ത്രി കെ. മുരളീധരനാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് നിർവഹിച്ചത്. ഇത്തവണ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകൾ മുഴുവനും വിറ്റു തീർന്നിരുന്നു. ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടിയായി ഉയർത്തിയതോടെ ടിക്കറ്റ് വിൽപ്പനയിലും വലിയ വർദ്ധനവാണ് ഉണ്ടായത്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കാണ് ലഭിക്കുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി ചെറു സമ്മാനങ്ങളും ലഭിക്കും.

പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. ജില്ലയിൽ മാത്രം 20 ലക്ഷം ടിക്കറ്റുകൾ വിറ്റതായാണ് കണക്ക്. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നതായി ലോട്ടറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. 2025-ൽ 75 ലക്ഷം ടിക്കറ്റുകളും 2024-ൽ 71.50 ലക്ഷം ടിക്കറ്റുകളുമായിരുന്നു തിരുവോണം ബംപറിന്റെ വിൽപ്പന.

തിരുവോണം ബംമ്പറിന്റെ സമ്മാനാർഹമായ നമ്പറുകള്‍.

ഒന്നാം സമ്മാനം- 30 കോടി രൂപ.

TL 360615

രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേർക്ക്.

TA 957486

TB 642974

TC 810428

TD 305900

TE 328611

TG 805847

TH 902375

TJ 150990

TK 375661

TL 888018

TA 300530

TB 439962

TC 952340

TD 279706

TE 970611

TG 355002

TH 192282

TJ 978616

TK 976006

മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേർക്ക്.

TA 190509

TB 342811

TC 790518

TD 391100

TE 574804

TG 132958

TK 117233

TL 214267

TA 398143

TB 884286

TC 429837

TD 539041

TE 683330

TG 971190

TH 838226

TJ 484920

TK 540538

TL 340163

നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം 10 പേർക്ക്.

TA 369775

TB 558547

TC 278059

TD 905827

TE 594498

TG 136478

TH 410444

TJ 308307

TK 757590

TL 206074

അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേർക്ക്.

ആറാം സമ്മാനം- 5,000 രൂപ വീതം 60 തവണ നറുക്കെടുക്കും.

ഏഴാം സമ്മാനം- 2,000 രൂപ വീതം 90 തവണ നറുക്കെടുക്കും.

എട്ടാം സമ്മാനം- 1,000 രൂപ വീതം 138 തവണ നറുക്കെടുക്കും.

ഒൻപതാം സമ്മാനം- 500 രൂപ 306 തവണ നറുക്കെടുക്കും.

Post a Comment

Previous Post Next Post