Trending

നരിക്കുനി കളത്തിൽപാറ കോളേരി പ്രഭാകരൻ നായർ നിര്യാതനായി.


നരിക്കുനി: നരിക്കുനി കളത്തിൽപാറ കോളേരി പ്രഭാകരൻ നായർ (79) നിര്യാതനായി. മടവൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട.സെക്രട്ടറിയാണ്. ഭാര്യ: ഭാർഗവി അമ്മ കൂടത്തുംകണ്ടി. മക്കൾ: പ്രജീഷ് (ഇലക്ട്രീഷ്യൻ), പ്രജിന (അധ്യാപിക എടക്കര യുപി സ്കൂൾ). മരുമക്കൾ: ബിജില, പരേതനായ അരുൺ (കാക്കൂർ കോ-ഓപ്പറേറ്റിവ് റൂറൽ ബാങ്ക്). സഹോദരങ്ങൾ: സരോജിനി (റിട്ട. എസ്ബിഐ കൊടുവള്ളി), ദിവാകരൻ നായർ (റിട്ട.പോസ്റ്റ്‌മാൻ), ഉണ്ണിമാധവൻ നായർ (ഇലക്ട്രോണിക്സ്).

സംസ്കാരം ഞായറാഴ്ച രാത്രി കളത്തിൽ പാറയിലെ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post