Trending

കുട്ടമ്പൂർ പുതുക്കുടി കുന്നുമ്മൽ റുഖിയ നിര്യാതയായി.


കാക്കൂർ: കുട്ടമ്പൂർ പുതുക്കുടി കുന്നുമ്മൽ റുഖിയ (56) നിര്യാതയായി. മക്കൾ: സബീന, റസീന, ഷമീർ.

മയ്യത്ത് നിസ്ക്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പാലങ്ങാട് ജുമാ മസ്ജിദിലും 10ന് വീരമ്പ്രം ജുമാ മസ്ജിദിലും നടക്കും.

Post a Comment

Previous Post Next Post