Trending

കരുമല ചിറ്റാരിക്കുന്നുമ്മൽ സുജിതകുമാരി നിര്യാതയായി.


ബാലുശ്ശേരി: ബാലുശ്ശേരി കരുമല വില്ലേജ് ഓഫീസ് റോഡിൽ മുല്ലോളിപ്പാറ താമസിക്കുന്ന ചിറ്റാരിക്കുന്നുമ്മൽ സി.കെ ഷൈജുവിൻ്റെ ഭാര്യ സുജിത കുമാരി (44) നിര്യാതയായി. സി.പി.എം (മുല്ലോളിപ്പാറ ബ്രാഞ്ച് കമ്മിറ്റി അംഗം). മക്കൾ: അഭിനന്ദ്, അഭിനന്ദ. കൂടത്തായി കുന്നുമ്മൽ പരേതനായ സുകുമാരൻ്റേയും പത്മലോചനയുടേയും മകളാണ്. സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post