Trending

നന്മണ്ട പരേമ്പ്രപൊയിൽ ഭാസ്‌കരൻ നായർ നിര്യാതനായി.


നന്മണ്ട: നന്മണ്ട പരേമ്പ്രപൊയിൽ ഭാസ്‌കരൻ നായർ (78) നിര്യാതനായി. മൃഗസംരക്ഷണ വകുപ്പിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സൗദാമിനി (റിട്ട.മജിസ്ട്രേറ്റ് കോടതി). മകൻ: ശൈലേഷ് (കോഴിക്കോട് ജില്ലാ കോടതി). സഹോദരങ്ങൾ: സാവിത്രി പുന്നശ്ശേരി, പരേതനായ വിശ്വനാഥൻ നായർ (റിട്ട ഹവിൽദാർ), പത്മജ കാരയിൽ നന്മണ്ട.

സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച.

Post a Comment

Previous Post Next Post