പൂനൂർ: പൂനൂർ ചായിപ്പാറയിൽ സി.പി രാഘവൻ നായർ (89) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: സി.പി ദിനേശ് കുമാർ (ഗോകുലം കോളേജ് ബാലുശ്ശേരി, റിട്ട.ഐഎച്ച്ആർഡി), മിനി, സി.പി ബിനീഷ് (ചീഫ് സബ് എഡിറ്റർ, മാധ്യമം കോഴിക്കോട്). മരുമക്കൾ: എ.കെ മനോജ് കുമാർ (റിട്ട.എസ്ഐ), ജിഷ തലക്കോട്ട് (കാഞ്ഞിക്കാവ്), ബവിത കേളോത്തു കണ്ടി (പുത്തൂർവട്ടം). സഹോദരൻ: കെ.ഗംഗാധരൻ നായർ (റിട്ട. കെഎസ്ഇബി അക്കൗണ്ട്സ് ഓഫീസർ, കാരപ്പറമ്പ്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട്.
Tags:
OBITUARY