നരിക്കുനി: നരിക്കുനി പാറന്നൂർ കൂടത്തൻകണ്ടി ഷമീന (42) നിര്യാതയായി. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ഹനീഫ (കെ.കെ ചിക്കൻ സ്റ്റാൾ ഗ്രാമീണ ബാങ്കിന് മുൻവശം നരിക്കുനി). മക്കൾ: അൻസിഫ്, അൻഫാസ്, കൻസാ ഫാത്തിമ.
മയ്യിത്ത് നിസ്ക്കാരം തിങ്കളാഴ്ച രാവിലെ 8.30ന് പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും.
Tags:
OBITUARY