പൂനൂർ: മങ്ങാട് വടക്കെ നെരോത്ത് പുറായിൽ കുട്ടൂസ (87) നിര്യാതനായി. ഭാര്യ: ഖദീജ ചളിക്കോട്. മക്കൾ: മുഹമ്മദ് റഫീഖ് (വ്യാപാരി വടക്കെ നെരോത്ത്), ജാഫർ, സഫിയ, സുബൈദ, ജമീല, സാജിദ, നസീമ. മരുമക്കൾ: അബൂബക്കർ ഊരോത്തിൽ, ഹംസ കോളിക്കൽ, ഉമർ ഹാജി കോളിക്കൽ, അബ്ദുൽറഹീം കത്തറമ്മൽ, ആരിഫ് പൂക്കോട്, സുമയ്യ കരിഞ്ചോല, റഷീഖ കട്ടിപ്പാറ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ.
Tags:
OBITUARY