Trending

പാലങ്ങാട് ഒടുപാറ പുതിയോട്ടു പുറായിൽ കുഞ്ഞിരായിൻ നിര്യാതനായി.


നരിക്കുനി: പാലങ്ങാട് ഒടുപാറ പുതിയോട്ടു പുറായിൽ കുഞ്ഞിരായിൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: പരേതനായ അഷറഫ്, പരേതനായ റഫീഖ്, ബുഷറ. മരുമക്കൾ: ബഷീർ കുറുമ്പരുകണ്ടി, നസീമ ആരാമ്പ്രം.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post