ബാലുശ്ശേരി: വട്ടോളിബസാർ വേലരുകണ്ടി ശാന്തകുമാരി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കരോൽ വാസു നായർ. മക്കൾ: ഷൈനി, പരേതയായ ഷീല. മരുമക്കൾ: മനോഹരൻ (റിട്ട.ആർമി), നിർമ്മൽ കുമാർ നന്മണ്ട (റിട്ട. എസ്ഐ).
ശവസംസ്കാരം ശനിയാഴ്ച രാവിലെ 7 മണിക്ക് വട്ടോളി ബസാറിലെ വേലരുകണ്ടി വീട്ടുവളപ്പിൽ.
Tags:
OBITUARY