Trending

എകരൂൽ പരപ്പിൽ തട്ടിൻപുറത്ത് അനന്യ നിര്യാതയായി.


എകരൂല്‍: എകരൂൽ പരപ്പിൽ തട്ടിൻപുറത്ത് അനന്യ (17) നിര്യാതയായി. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. പിതാവ്: ഷൈജു. മാതാവ്: ഗ്രീഷ്‌മ. സഹോദരി: അയന.

പൊതുദർശനം തട്ടിൻപുറത്ത് വീട്ടിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണപ്പൻകുണ്ട് മട്ടികുന്നുമ്മൽ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post