കാക്കൂർ: കുട്ടമ്പൂർ കൊളപ്പുറത്ത് അബൂബക്കർ ഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ റസാഖ് (റിയാദ്), അൻവർ സാദത്ത് (ബഹ്‌റൈൻ). മരുമക്കൾ: സാജിത എരമംഗലം, ഹസീന പാറന്നൂർ. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ ഷാഹുൽ ഹമീദ്, അബ്ദുൽ ജബ്ബാർ, കദീജ കൂളിപ്പൊയിൽ, റുഖിയ പറശ്ശേരിമുക്ക്.
Tags:
OBITUARY