കൊടുവള്ളി: കൊടുവള്ളി കരുവൻപൊയിൽ വരുവാലയിൽ സൗമിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ എം.സി തെയ്യുണ്ണി (മുൻ കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് മെമ്പർ). മക്കൾ: ഭാനുമതി (റിട്ട.എസ്ബിഐ ബാങ്ക്), എം.സി ബാബുരാജ് (റിട്ട.കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ), ബേബി വിനോദിനി, ബിന്ദു. മരുമക്കൾ: വിജയൻ കരുവൻപൊയിൽ, ഡോ.സ്വപ്ന ബാബുരാജ് (പ്രൊഫസർ കെഎംസിടി ഡെന്റൽ കോളേജ്), അനിൽകുമാർ ചേളന്നൂർ (റിട്ട.ട്രഷറി ഓഫീസർ), സുനിൽകുമാർ ചേലക്കര (തൃശൂർ). സഹോദരങ്ങൾ: പത്മിനി, സുകുമാരൻ, പരേതനായ ശ്രീധരൻ.
സംസ്കാരം ഇന്ന് രാവിലെ 11.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
Tags:
OBITUARY