എളേറ്റിൽ: എളേറ്റിൽ വട്ടോളിയിൽ ടർഫിൽ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. അമ്മ: ഷിജി. സഹോദരി: രവീണ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
Our website uses cookies to improve your experience. Learn more
Ok