Trending

കാരക്കുന്നത്ത് പുതിയോട്ടിൽ മുഹമ്മദ് ബഷീർ നിര്യാതനായി.


നന്മണ്ട: നന്മണ്ട കാരക്കുന്നത്ത് പുതിയോട്ടിൽ മുഹമ്മദ് ബഷീർ (62) നിര്യാതനായി. ഭാര്യ: ഷാഹിന നരിക്കുനി. മക്കൾ: ഷനിംഷാദ് (സൗദി), ദിൽഷാ ഷെറിൻ (ദുബൈ), നിയ ഫാത്തിമ (മെഡിക്കൽ വിദ്യാർത്ഥി മംഗലാപുരം). സഹോദരങ്ങൾ: അബ്ദുൾ അസീസ്, അഹമ്മദ് കുട്ടി, ആമിന എകരൂൽ, ഖദീജ വാകയാട്, റംല മജീദ്, നഫീസ വയനാട്, സലിം സൗദി, പരേതരായ അഹമ്മദ് കോയ, മറിയം, റഫീഖ്.

Post a Comment

Previous Post Next Post