എളേറ്റിൽ: എളേറ്റിൽ തറോൽ മഹല്ല് പ്രസിഡന്റും, വലിയപറമ്പ് (കത്തറമ്മൽ) എഎംയുപി സ്കൂൾ റിട്ട.അധ്യാപകനുമായ പുലിവലത്തിൽ തറോൽ സെയ്ത് മാസ്റ്റർ (88) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ കലാം, അബ്ദുൽ ഗഫൂർ, ഫാത്തിമത്ത് സുഹറ, ആയിഷാബി. മരുമക്കൾ: ഹുസൈൻ ഹാജി പൂവത്തിങ്ങൽ, കുഞ്ഞൂട്ടി മാസ്റ്റർ പാലങ്ങാട്, ഷറീന, റംസീന, ജന്നത്ത്. സഹോദരങ്ങൾ: പരേതരായ അഹമ്മദ് കുട്ടി ഹാജി, കോയാമു ഹാജി, ഫാത്തിമ, കദീജക്കുട്ടി, ഉമ്മാച്ചക്കുട്ടി.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.45ന് തറോൽ ജുമാ മസ്ജിദിലും, 4.30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിലും.
Tags:
OBITUARY