നരിക്കുനി: വാലിയേരി വൈദ്യശാല സ്ഥാപകനും പ്രശസ്‌ത പാരമ്പര്യ വൈദ്യനുമായ വാലിയേരി ദാമോദരൻ വൈദ്യർ (85) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: ഡോ.സജിത് കുമാർ, ജിഷ. മരുമക്കൾ: ഡോ.ഗോകുലൻ മണാശ്ശേരി, ഡോ. ഷെംന.
ശവസംസ്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് നരിക്കുനി വാലിയേരി വീട്ടുവളപ്പിൽ.
Tags:
OBITUARY