നരിക്കുനി: നരിക്കുനി പഞ്ചായത്ത് മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗവും, പന്നിക്കോട്ടൂർ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററുമായ കുഞ്ഞമ്പുറത്ത് താമസിക്കും കോറോത്തുകുന്നുമ്മൽ അബ്ദുറഹിമാൻ ഹാജി (74) നിര്യാതനായി. താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ ദീർഘകാലം ജീവനക്കാരനായിരുന്നു.
ഭാര്യ: മറിയം. മക്കൾ: മുഹമ്മദ് നജീബ് (ചിക്കൻ സ്റ്റാൾ- എളേറ്റിൽ വട്ടോളി), മുംതാസ്, അസ്മ. മരുമക്കൾ: അബ്ദുൽ റസാഖ് പഴോണ, അബൂബക്കർ കോയ കാരുകുളങ്ങര, ജുംസിയ മഞ്ഞളാംപൊയിൽ.
Tags:
OBITUARY