Trending

കൊളത്തൂർ പുതുക്കുടി സുബിൻലാൽ നിര്യാതനായി.


ചീക്കിലോട്: കൊളത്തൂർ പുതുക്കുടി സുബിൻലാൽ (37) നിര്യാതനായി. കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻ്റ് യുനിറ്റിൽ സിവിൽ പോലീസ് ഓഫീസറായിരുന്നു. പിതാവ്: പി. ബാലൻ (സിപിഎം ചീക്കിലോട് ലോക്കൽ സെക്രട്ടറി). മാതാവ്: സുജാത. ഭാര്യ: ലിജിന (ടീച്ചർ എയുപിഎസ് ചീക്കിലോട്). മക്കൾ: ഇഷ പാർവ്വതി, ഐറ ലക്ഷ്മി (വിദ്യാർത്ഥികൾ എയുപിഎസ് ചീക്കിലോട്). സഹോദരൻ: ഷറിൻലാൽ (ദുബായ്).

സംസ്ക്കാരം ഇന്ന് വൈകീട്ട് 7.30ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post