Trending

നന്മണ്ട എച്ച്എസ്എസിൽ അധ്യാപക നിയമനം.


നന്മണ്ട: നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്‌, ബോട്ടണി വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2026 ജൂൺ 3ന് രാവിലെ ഒൻപത് മണിക്ക് മുൻപായി സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണ്. ഫോൺ:9744322446

Post a Comment

Previous Post Next Post