Trending

നരിക്കുനി പറശ്ശേരിമുക്ക് കരുമാണ്ടിയിൽ മനോഹരൻ നിര്യാതനായി.


നരിക്കുനി: നരിക്കുനി പറശ്ശേരിമുക്ക് കരുമാണ്ടിയിൽ താമസിക്കും പന്നിവെട്ടും പിലാക്കിൽ പുറായിൽ മനോഹരൻ (63) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: പമീല. മക്കൾ: അനഘ, അഖില. സഹോദരങ്ങൾ: പരേതനായ ഇമ്പിച്ചിയേക്കൻ, മീനാക്ഷി, കല്യാണി, കോരൻ, വാസു, ശ്രീധരൻ.

ശവസംസ്കാരം വൈകീട്ട് 4ന് വെസ്റ്റ്ഹിൽ സ്മശാനത്തിൽ.

Post a Comment

Previous Post Next Post