പൂനൂർ: പൂനൂർ പാണ്ടിക്കൽ അബ്ദുൽ ഹക്കീം (49) നിര്യാതനായി. പിതാവ്: പരേതനായ പാണ്ടിക്കൽ ഹുസൈൻ ഹാജി. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: റസിയ ഓമശ്ശേരി. മക്കൾ: ഖദീജ ഷഫീൻ, തമീസാ ഹിന്ദ്. സഹോദരങ്ങൾ: പി.എം.എ റഷീദ് മുസ്‌ലിയാർ, റഹീം ഹാജി, അബ്ദുൽ ലത്തീഫ്, മുജീബ് സഅദി, ഹമീദ് മാസ്റ്റർ, അബ്ദുൽ മജീദ്, ഫാത്തിമ, ആയിഷ, ജുവൈരിയ, ആസ്യ, ഹഫ്സത്ത്.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 4:15ന് പൂനൂർ ടൗൺ ജുമാ മസ്ജിദിലും, 4:45ന് ഞാറപ്പൊയിൽ മഹല്ല് ജുമാ മസ്ജിദിലും നടക്കും.
Tags:
OBITUARY