Trending

നരിക്കുനി പുത്തൻ പുരയിൽ ദേവകി അമ്മ നിര്യാതയായി.


നരിക്കുനി: നരിക്കുനി പുത്തൻ പുരയിൽ ദേവകി അമ്മ (87) നിര്യാതയായി. (റിട്ട: ടീച്ചർ നെടിയനാട് ഗവ. എൽപി സ്കൂൾ). ഭർത്താവ്: പരേതനായ എ.കെ ബാലകൃഷ്ണൻ നായർ. മക്കൾ: ഡോ. ജയകുമാർ (ശ്രീ മൂകാമ്പിക മെഡിക്കൽ കോളേജ് കുലശേഖരം), ലത. മരുമക്കൾ: ഡോ. സ്മിത.എൽ, മനോഹർ എം.പി. സഹോദരങ്ങൾ: കല്ല്യാണി അമ്മ, പരേതയായ നാരായണി അമ്മ, കാർത്ത്യായനി അമ്മ, പി.പി ശ്രീധരനുണ്ണി (റിട്ട: എ.ഐ.ആർ), പരേതയായ ലക്ഷ്മി അമ്മ, ലീല അമ്മ, ഗോവിന്ദൻ കുട്ടി നായർ, ബാലകൃഷ്ണൻ നായർ( റിട്ട: ഗ്രാമീണ ബാങ്ക്).

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുതിയപാലം ശ്മശാനത്തിൽ.

Post a Comment

Previous Post Next Post