Trending

എസ്റ്റേറ്റ് മുക്ക് ചിറക്കൽ കാദർ ഹാജി നിര്യാതനായി.


ഉണ്ണികുളം: എസ്റ്റേറ്റ് മുക്ക് ചിറക്കൽ കാദർ ഹാജി (67) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: റാഷിദ് ഖാദർ, ഫാസിൽ ഖാദർ, മുബീന, മുഹ്സിന. മരുമക്കൾ: ആഷിഖ് കൊടുങ്ങല്ലൂർ, റഷീക്ക് പട്ടാമ്പി, റഫീന, ഷെറിൻ ഷെഹനാസ്.

ജനാസ നിസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്ക് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post