Trending

പൂനൂർ ഉമ്മിണികുന്നുമ്മൽ അബൂബക്കർ ഹാജി നിര്യാതനായി.


പൂനൂർ: പൂനൂർ ഉമ്മിണികുന്നുമ്മൽ താമസിക്കുന്ന കുന്നത്താംകണ്ടി അബൂബക്കർ ഹാജി (77) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: അബ്ദുറഹ്മാൻ, സുബൈദ, റഹ്മത്ത് ബീവി, ബുഷ്‌റ, റംല. മരുമക്കൾ: അബ്ദുൽ മജീദ് മുസ്ലിയാർ യു.കെ, അബ്ദുൽ അസീസ് കല്ലിടുക്കിൽ, അഷ്‌റഫ്‌ തേക്കുംതോട്ടം, അഷറഫ് ചോയിമഠം, റസീന കാക്കൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9:30ന് ഞാറപ്പൊയിൽ മഹല്ല് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post