കൊടുവള്ളി: കൊടുവള്ളി കാരാട്ടുപൊയിൽ പുറായിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് അലി, മുനീർ (ഇരുവരും ബിസിനസ്സ്), നസീറ പുത്തൂർ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് കിളച്ചാർ വീട് ജുമാ മസ്ജിദിലും, 8.30ന് പറമ്പത്ത്കാവ് ജുമാ മസ്ജിദിലും വെച്ച് നടക്കും.
Tags:
OBITUARY