Trending

കാരുകുളങ്ങര കുഞ്ഞമ്പുറത്ത് കൃഷ്ണൻ നിര്യാതനായി.


നരിക്കുനി: നരിക്കുനി കാരുകുളങ്ങര കുഞ്ഞമ്പുറത്ത് താമസിക്കും പുളിക്കിൽ കൃഷ്ണൻ (റിട്ട.ഇന്ത്യൻ ആർമി) നിര്യാതനായി. 78 വയസ്സായിരുന്നു. ഭാര്യ: ശാന്തകുമാരി കളത്തിങ്ങൾ. മകൾ: സ്മിത. മരുമകൻ: പ്രകാശൻ (റിട്ട.എസ്ഐ). സഹോദരങ്ങൾ: അശോകൻ, നാരായണൻ, മീനാക്ഷി, കുട്ടിമാളു, പരേതരായ ദേവി, രാഘവൻ, ഗംഗാധരൻ, മാധവൻ.

സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക്.

Post a Comment

Previous Post Next Post