Trending

എളേറ്റിൽ ചുഴലിക്കര അഷ്‌റഫ്‌.സി നിര്യാതനായി.


എളേറ്റിൽ: എളേറ്റിൽ ചുഴലിക്കര പരേതനായ മുഹമ്മദ്‌ ഹാജിയുടെ മകൻ അഷ്‌റഫ്‌. സി (56) നിര്യാതനായി. മാതാവ്: ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: ഫൗസിയ പി.എ (മൈക്രോസോഫ്റ്റ്). മകൾ: അസ അലിം ഫാത്തിമ (ഡി പോൾ പബ്ലിക് സ്കൂൾ കല്പറ്റ). സഹോദരങ്ങൾ: മുജീബുറഹിമാൻ. സി, മുഹമ്മദ്‌ റാഷിദ്‌ (ഖത്തർ), സുബൈദ (റിട്ട.അധ്യാപിക എഎംഎൽപി സ്കൂൾ ഒഴലക്കുന്ന്), റൈഹാനത്ത് വള്ളിയോത്ത്.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post