Trending

പെരുന്നാൾ വെള്ളിയാഴ്ച; ഈദ്ഗാഹ് രാവിലെ 7.45ന്.


കോഴിക്കോട്: റമളാൻ മാസം 30 ദിവസം പൂർത്തിയാക്കി മാർച്ച് 20 വെള്ളിയാഴ്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഹിജ്റ കമ്മിറ്റി. കോഴിക്കോട് കല്ലായ് റോഡിലെ സ്നേഹാഞ്ജലി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 7.45ന് ഈദ്ഗാഹ് (പെരുന്നാൾ നമസ്കാരം) ഉണ്ടായിരിക്കുന്നതാണെന്നും ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post