ചീക്കിലോട്: ചീക്കിലോട് അരങ്ങത്ത് (മണ്ണാത്തിക്കടവത്ത്) സുരേഷിൻ്റെ ഭാര്യ ഷീല (53) നിര്യാതയായി. പിതാവ്: പരേതനായ രാമൻകുട്ടി. മാതാവ്: പരേതയായ ദേവകി. മക്കൾ: അലൻ സുരേഷ് (ആസ്ത്രേലിയ), അഹല്യ സുരേഷ് (പരിയാരം മെഡിക്കൽ കോളേജ്). സഹോദരങ്ങൾ: രാജാമണി (റിട്ട.അധ്യാപിക), തങ്കമണി, റീജ, പരേതനായ ഷാജി.
സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY