Trending

കോടഞ്ചേരി പുലിക്കയത്ത് ആംബുലൻസ് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്.


കോടഞ്ചേരി: കോടഞ്ചേരിയിൽ ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. തുഷാരഗിരി റോഡിൽ പുലിക്കയം പാലത്തിന് സമീപമാണ് അപകടം. ആംബുലൻസ് നെല്ലിപ്പൊയിൽ ഭാഗത്തേക്ക് പോകുകയായിരുന്നു. കൊടുവള്ളി വാവാട് ഉള്ള ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post