Trending

കേരള പിഎസ്‌സി നിയമനം; വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ.


തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ കാറ്റഗറി നമ്പർ 536 മുതൽ 608/2025 വരെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ, വകുപ്പ്, യോഗ്യതാ മാനദണ്ഡങ്ങൾ, ശമ്പളം, ഒഴിവുകൾ, തിരഞ്ഞെടുപ്പ് രീതി, സംവരണം അടക്കം സമഗ്രവിവരങ്ങൾ ഡിസംബർ 15ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications എന്ന ലിങ്കിലും ലഭ്യമാണ്.

ജനറൽ (സംസ്ഥാന/ ജില്ലതലം), സ്പെഷ്യൽ, എൻസിഎ വിഭാഗങ്ങളിലാണ് റിക്രൂട്ട്മെൻ്റ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശാനുസരണം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ ജനുവരി 14നകം അപേക്ഷിക്കാം.

Post a Comment

Previous Post Next Post