നരിക്കുനി: എരവന്നൂർ നെട്ടോടി താഴം പടിഞ്ഞാറെ കുറ്റിയോട്ട് ഹരികൃഷ്ണൻ (25-ഹരികുട്ടൻ) നിര്യാതനായി. അച്ചൻ: അനിൽകുമാർ. അമ്മ: പ്രേമ. സഹോദരൻ: ഗോപീകൃഷ്ണൻ. നരിക്കുനി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരനായിരുന്നു.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok