എളേറ്റിൽ: പന്നിക്കോട്ടൂർ പരേതനായ കളത്തിങ്ങൽ ഉക്കുനായരുടെ ഭാര്യ നേറങ്ങൽ ചെറിയമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ സത്യൻ (പോലീസ്), പത്മിനി, രാഗിണി. മരുമക്കൾ: തങ്കമണി നൻമണ്ട, ശിവദാസൻ നായർ ചാത്തമംഗലം, രാധാകൃഷ്ണൻ നായർ കൂട്ടാലിട.
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് നേറങ്ങൽ തറവാട്ടു വളപ്പിൽ.
Tags:
OBITUARY