എളേറ്റിൽ: യുഡിഎഫ് അധികാരം നിലനിർത്തിയ കിഴക്കോത്ത് പഞ്ചായത്തിൽ മുസ്ലിം ലീഗിലെ സി.സുബൈർ മാസ്റ്റർ പ്രസിഡണ്ടായും, കെ.കെ ഉനൈസത്ത് വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. സി.സുബൈർ മാസ്റ്റർ ഒഴലക്കുന്ന് വാർഡ് 20-ൽ നിന്നും കെ. ഉനൈസത്ത് പൊന്നുംതോറ വാർഡ് 4-ൽ നിന്നുമാണ് വിജയിച്ചത്. ഇരുവരും റിട്ടേണിംഗ് ഓഫീസറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
കിഴക്കോത്ത് സി.സുബൈർ മാസ്റ്റർ പ്രസിഡണ്ടും, കെ.കെ ഉനൈസത്ത് വൈസ് പ്രസിഡണ്ടും.
bywebdesk
•
0