Trending

കണ്ണൂരിൽ പോക്സോ കേസില്‍ പ്രതിയായ 23 കാരനും മുത്തശ്ശിയും ഉൾപ്പെടെ മൂന്നുപേർ തൂങ്ങി മരിച്ച നിലയിൽ.


കണ്ണൂർ: കണ്ണൂരിൽ ഒരു വീട്ടിലെ മൂന്നുപേർ ജീവനൊടുക്കിയ നിലയിൽ. കൂത്തുപറമ്പ് നീർവേലിയിലാണ് സംഭവം. 19 കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയുമാണ് മരിച്ചത്. കിഷൻ സുനിൽ (23), മുത്തശ്ശി റെജി വി കെ, സഹോദരി റോജ എന്നിവരെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കൃഷൻ നേരത്തെ പോക്സോ കേസിൽ പ്രതിയാണ് എന്ന് പൊലീസ് പറയുന്നു. കൊച്ചു മകൻ മരിച്ച മനോവിഷമത്തിൽ മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.

Post a Comment

Previous Post Next Post