എളേറ്റിൽ: എളേറ്റിൽ കുരുവമ്പിലാക്കണ്ടിയിൽ പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ ഷറഫുദ്ധീൻ (46) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സൗമത്ത്. മക്കൾ: ഹാദി ഐമൻ, ഫാത്തിമ മെഹ്‌റിൻ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഷൗക്കത്ത്, ആയിഷ ബീവി, ബീവ, സഫിയ, റൈഹാനത്, ശരീഫ, പരേതയായ സൈനബ. ഇബ്രാഹിം എളേറ്റിലിന്റെ ഭാര്യാ സഹോദരനാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:15ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 8:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY