Trending

നരിക്കുനി പുല്ലാളൂരിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു.

നരിക്കുനി: നരിക്കുനി പുല്ലാളൂരിൽ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു. പുല്ലാളൂർ പറപ്പാറ ചെരച്ചോറ മീത്തൽ റിയാസിന്റെ ഭാര്യ സുനീറ (42) യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. യുവതി വീടുവരാന്തയിൽ ഇരിക്കവേയാണ് മിന്നലേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. മക്കൾ: നസ്മിയ, ജസ്മിയ (ചേളന്നൂർ എസ്എൻ കോളേജ് വിദ്യാർത്ഥിനി). പിതാവ്: പരേതനായ കുഞ്ഞഹമ്മദ്. മാതാവ്: നസീമ.

Post a Comment

Previous Post Next Post