നന്മണ്ട: നന്മണ്ട മാവുകണ്ടിമുക്ക് പരേതനായ എടച്ചേരിക്കണ്ടി ഭാസ്കരൻ്റെ ഭാര്യ പുഷ്പ (64) നിര്യാതയായി. മക്കൾ: ഷിജി, ഷിനി, നിഖിൽ. മരുമക്കൾ: സതീശൻ പുല്ലാളൂർ, ബിജു (രാമല്ലൂർ- മധുവനം ആര്യ വൈദ്യശാല), നിൻസി കരിയാത്തൻകാവ്.
സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY