ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് എന്നീ ക്രമത്തില്‍
1. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 15-എരമംഗലം സൗത്ത്
പട്ടികജാതി സംവരണം: 12-കോക്കല്ലൂര്‍ ഈസ്റ്റ്
സ്ത്രീ സംവരണം: 2-തുരുത്യാട്, 3-മുല്ലോളിത്തറ, 5-പുത്തൂര്‍വട്ടം, 6-ബാലുശ്ശേരി വെസ്റ്റ്, 8-ബാലുശ്ശേരി സൗത്ത്, 9-പനായി, 13-കോക്കല്ലൂര്‍, 16-കുന്നക്കൊടി.
2. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 12-അങ്കക്കളരി
പട്ടികജാതി സംവരണം: 5-പപ്പടക്കുന്ന്
സ്ത്രീ സംവരണം: 3-കരുവണ്ണൂര്‍, 8-പുതിയപ്പുറം, 10-നടുവണ്ണൂര്‍, 11-നടുവണ്ണൂര്‍ ടൗണ്‍, 13-കരുമ്പാപ്പൊയില്‍, 15-പാലയാട്ട്, 16-മന്ദങ്കാവ്, 18-എലങ്കമല്‍.
3. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 1- മൂലാട്
പട്ടികജാതി സംവണം: 3-കോളിക്കടവ്
പട്ടികവര്‍ഗ സംവരണം: 12-ഇടിഞ്ഞകടവ്
സ്ത്രീ സംവരണം: 4-ചെടിക്കുളം, 5-അവിടനല്ലൂര്‍, 6-ആമയാട്ടുവയല്‍, 7-പൂനത്ത്, 11-തൃക്കുറ്റിശ്ശേരി, 15-തിരുവോട്, 16-പാലോളി, 17-കൂട്ടാലിട, 20-കുന്നരംവെള്ളി.
4. ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 7-മാമ്പൊയില്‍, 12-കുന്നത്തറ
പട്ടികജാതി സംവരണം: 19-കന്നൂര്
സ്ത്രീ സംവരണം: 2-കൊയക്കാട് വെസ്റ്റ്, 4-ഉള്ളിയേരി വെസ്റ്റ്, 6-ഉള്ളിയേരി നോര്‍ത്ത്, 10-നാറാത്ത് വെസ്റ്റ്, 11-നാറാത്ത്, 14-പുത്തൂര്‍വട്ടം, 15-ഒള്ളൂര്, 20-മനാട്, 21-മനാട് വെസ്റ്റ്.
5. ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 10-ചോയിമഠം
പട്ടികജാതി സംവരണം: 8-എസ്റ്റേറ്റ് മുക്ക്
സ്ത്രീ സംവരണം: 1-തേനാക്കുഴി, 2-പനയംകണ്ടി, 3-എകരൂല്‍, 4-മുപ്പറ്റക്കര, 6-മഠത്തുംപൊയില്‍, 9-പൂനൂര്‍, 12-ഇരുമ്പോട്ട്‌പൊയില്‍, 19-ഇയ്യാട്, 21-കോണങ്കോട്, 23-ശിവപുരം, 24-കപ്പുറം.
6. പനങ്ങാട് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 17-കരയത്തൊടി, 19-നിര്‍മ്മല്ലൂര്‍
പട്ടികജാതി സംവരണം: 3-വയലട
സ്ത്രീ സംവരണം: 1-കണ്ണാടിപ്പൊയില്‍, 4-താഴെതലയാട്, 7-മങ്കയം, 12-ചിന്ത്രമംഗലം, 14-അറപ്പീടിക, 15-മുണ്ടക്കര, 16-തിരുവാഞ്ചേരിപൊയില്‍, 18-കാട്ടംവള്ളി, 21-കറ്റോട്.
7. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 10-ചാലിടം
സ്ത്രീ സംവരണം: 1-ഓഞ്ഞില്‍, 2-ശങ്കരവയല്‍, 4-കാളങ്ങാലി, 6-കക്കയം, 8-തോണിക്കടവ്, 11-പൂവത്തുംചോല, 14-കാറ്റുള്ളമല.
8. കക്കോടി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 12-കണിയാറക്കല്‍
പട്ടികജാതി സംവരണം: 1-ചെറുകുളം
സ്ത്രീ സംവരണം: 3-അത്താഴക്കുന്ന്, 5-കോട്ടൂപ്പാടം, 7-കയ്യൂന്നിമ്മല്‍താഴം, 11-പടിഞ്ഞാറ്റുംമുറി, 13-വളപ്പില്‍താഴം, 16-ന്യൂബസാര്‍, 17-കിരാലൂര്‍, 20-മോരിക്കര, 21-മോരിക്കര നോര്‍ത്ത്, 22-പുറ്റാട്ട്താഴം, 23-ഒറ്റത്തെങ്ങ് സൗത്ത്.
9. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 5-ഇരുവള്ളൂര്‍, 11-മമ്മിളിത്താഴം
പട്ടികജാതി സംവരണം: 16-അതിയാനത്തില്‍താഴം
സ്ത്രീ സംവരണം: 2-കണ്ടന്നൂര്‍, 6-കോറോത്ത്‌പൊയില്‍, 7-പള്ളിപ്പൊയില്‍, 9-പാലത്ത്, 10-ഊട്ടുകുളം, 15-കളംകൊള്ളിത്താഴം, 17-തച്ചംകുന്ന്, 20-വരിയാറുപറമ്പത്ത്, 23-പൊറോത്ത്താഴം, 24-ചിറക്കുഴി.
10. കാക്കൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 13-കാക്കൂര്‍
പട്ടികജാതി സംവരണം: 8-ആറോളിപൊയില്‍
സ്ത്രീ സംവരണം: 2-തീര്‍ത്ഥങ്കര, 3-രാമല്ലൂര്‍, 4-കാരക്കുന്നത്ത്, 6-കുട്ടമ്പൂര്‍, 10-കണ്ടോത്ത് പാറ, 11-പി.സി.പാലം, 14-നെല്ലിക്കുന്ന്, 15-കുളത്താഴം.
11. നന്മണ്ട ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 13-നന്മണ്ട 12
പട്ടികജാതി സംവണം: 10-നന്മണ്ട
പട്ടികവര്‍ഗ സംവരണം: 11-എഴുകുളം
സ്ത്രീ സംവരണം: 1-കൊളത്തൂര്‍, 3-നന്മണ്ട മേട്, 4-കോളിയോട്, 5-അരയനപൊയില്‍, 6-തിയ്യക്കോത്ത്, 7-കുന്നത്തെരു, 14-നാരകശ്ശേരി, 17-മുന്നൂര്‍ക്കയില്‍.
12. നരിക്കുനി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 11-കല്‍ക്കുടുമ്പ്
പട്ടികജാതി സംവരണം: 9-പാലോളിത്താഴം
സ്ത്രീ സംവരണം: 1-കുണ്ടായി, 3-പന്നിക്കോട്ടൂര്‍ സൗത്ത്, 5-കാരുകുളങ്ങര, 10-പാറന്നൂര്‍ വെസ്റ്റ്, 12-ചെങ്ങോട്ട് പൊയില്‍, 14-ഒടുപാറ, 15-കാവുംപൊയില്‍, 16-പാലങ്ങാട്
13. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 12-പറമ്പത്ത്
പട്ടികജാതി സംവരണം: 2-മനത്താനത്ത്
സ്ത്രീ സംവരണം: 1-അണ്ടിക്കോട്, 5-എടക്കര, 7-തൂണുമണ്ണില്‍, 8-പറപ്പാറ, 9-എടവനക്കുഴി, 10-പാവയില്‍, 11-മതിലകം, 17-വാഴാനി, 18-ചിറവളപ്പില്‍.
14. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 9-തിരുവമ്പാടി ടൌൺ
സ്ത്രീ സംവരണം: 2-കാവുങ്കല്ലേൽ, 3- ആനക്കാംപൊയിൽ, 4-കൊടക്കാട്ടുപാറ, 11-മരക്കാട്ടുപുറം, 13-താഴെതിരുവമ്പാടി, 14-അമ്പലപ്പാറ, 15-കറ്റ്യാട്, 16-പാമ്പിഴഞ്ഞപാറ, 17-പാലക്കടവ്, 18-തമ്പലമണ്ണ.
15. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 12-കൂടരഞ്ഞി ടൗൺ
പട്ടിക വർഗ സംവരണം: 15-താഴെ കൂടരഞ്ഞി
സ്ത്രീ സംവരണം: 1-കരിങ്കുറ്റി, 2-കുളിരാമുട്ടി, 7-കൂമ്പാറ, 9-ആനയോട്, 10-വീട്ടിപ്പാറ, 11-പനക്കച്ചാൽ, 13-കൊമ്മ, 14-പട്ടോത്ത്.
16. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 1-എളേറ്റിൽ
സ്ത്രീ സംവരണം: 4-പൊന്നുംതോറ, 6-പുതിയോട്, 7-എളേറ്റിൽ ഈസ്റ്റ്, 8-കാരക്കാട്, 11-അമ്പലമീത്തൽ, 12-കിഴക്കോത്ത് ഈസ്റ്റ്, 13-കച്ചേരിമുക്ക്, 14-ഒതയോത്ത് പുറായിൽ, 16-പരപ്പാറ, 18-കണ്ടിയിൽ.
17. മടവൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 10-മടവൂർ
പട്ടികജാതി സംവരണം: 17- മുട്ടാഞ്ചേരി
സ്ത്രീ സംവരണം: 1-അങ്കത്തായി, 5-പുല്ലാളൂർ, 6-എരഞ്ഞ്കുന്ന്, 7-രാംപൊയിൽ, 13-ചക്കാലക്കൽ, 14-ആരാമ്പ്രം, 15-പുള്ളിക്കോത്ത്, 16-അരങ്കിൽത്താഴം, 18-പുല്ലോറമ്മൽ.
18. പുതുപ്പാടി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 15-കൊട്ടാരക്കോത്ത്
പട്ടികജാതി സംവരണം: 6-അടിവാരം
സ്ത്രീ സംവരണം: 1-കണ്ണപ്പൻകുണ്ട്, 3-വള്ളിയാട്, 4-മുപ്പതേക്ര, 9-മണൽവയൽ, 14-കുപ്പായക്കോട്, 17-പെരുമ്പള്ളി, 20-ഈങ്ങാപ്പുഴ, 21-പുതുപ്പാടി സെൻട്രൽ, 22-വാനിക്കര, 23-കാക്കവയൽ, 24-കരികുളം.
19. താമരശ്ശേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 17-കെടവൂർ ഈസ്റ്റ്
പട്ടികജാതി സംവരണം: 10-കുടുക്കിലുമ്മാരം
സ്ത്രീ സംവരണം: 5-ചുങ്കം സൗത്ത്, 6-വെഴുപ്പൂർ, 7-താമരശ്ശേരി, 9-രാരോത്ത്, 12-അണ്ടോണ, 13-പരപ്പൻപൊയിൽ ഈസ്റ്റ്, 14-പരപ്പൻപൊയിൽ വെസ്റ്റ്, 15-ചെമ്പ്ര, 16-ഓടക്കുന്ന്, 19-കെടവൂർ വെസ്റ്റ്
20. ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 5-കാട്ടുമുണ്ട
പട്ടികജാതി സംവരണം: 3-ചെമ്മരുതായ്
സ്ത്രീ സംവരണം: 2-ചാമോറ, 7-ഓമശ്ശേരി ഈസ്റ്റ്, 9-അമ്പലക്കണ്ടി, 10-വെണ്ണക്കോട്, 11-കൈവേലിമുക്ക്, 14-കൊളത്തക്കര, 16-പാലക്കുന്ന്, 17-പുത്തൂർ, 18-മുടൂർ, 22-കൂടത്തായ് സൌത്ത്.
21. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 8-ചമൽ സൗത്ത് പട്ടികജാതി സംവരണം: 10-പൂല്ലാഞ്ഞിമേട്
സ്ത്രീ സംവരണം: 2-അമരാട്, 4-ചമൽ നോർത്ത്, 6- പൂലോട്, 9-കന്നൂട്ടിപ്പാറ, 12-വെട്ടിയൊഴിഞ്ഞതോട്ടം, 13-അര്യംക്കുളം, 14-കോളിക്കൽ, 17-കട്ടിപ്പാറ.
22. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 7-കൂരോട്ടുപാറ
പട്ടികവർഗ്ഗ സംവരണം: 2-നൂറാംതോട്
സ്ത്രീ സംവരണം: 5-മീമ്മുട്ടി, 9-വലിയകൊല്ലി, 11-മുറംപാത്തി, 12-വേളംകോട്, 13-മൈക്കാവ്, 14-കരിമ്പാലക്കുന്ന്, 15-കാഞ്ഞിരാട്, 16-നിരന്നപാറ, 18-തെയ്യപ്പാറ, 19-കണ്ണോത്ത് സൌത്ത്, 21-കളപ്പുറം.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ. എസ് മോഹനപ്രിയ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ട്രര്‍ ഗോപിക ഉദയന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.