അത്തോളി: അത്തോളി കോളിയോട്ടുതാഴം സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ ആണ് 7.50 ഓടെയാണ് സംഭവം. അത്തോളിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പാരഡയിസ് ബസ്സ് ആണ് അപകടത്തിൽപ്പെട്ടത്. കോളിയോട്ടുതാഴം ബസ് സ്റ്റോപ്പിന് സമീപമുള്ള 11 കെവി ലൈൻ വൈദ്യുതി പോസ്റ്റിലാണ് ഇടിച്ചത്. യാത്രക്കാർ അപകടമൊന്നും ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
അത്തോളിയിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം.
bywebdesk
•
0