Trending

കൊയിലാണ്ടിയിൽ പനിയെ തുടർന്ന് നാലു വയസ്സുകാരി മരിച്ചു.


കൊയിലാണ്ടി: കൊയിലാണ്ടിയിൽ പനിയെ തുടർന്ന് നാലുവയസ്സുകാരി മരിച്ചു. മമ്മാക്കപള്ളിക് സമീപം മാകൂടത്തിൽ ആയിഷ (4) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. പിതാവ്: സക്കറിയ. മാതാവ്: ലുബിന. സഹോദരങ്ങൾ: ഹാദിയ, അദിനാന്‍, അഫാന്‍. 

Post a Comment

Previous Post Next Post