പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ പേരാമ്പ്ര കടിയങ്ങാട് വിമുക്തഭടൻ സ്കൂട്ടറിടിച്ച് മരിച്ചു. കടിയങ്ങാട് പുത്തൻപുരയിൽ ബാലകൃഷ്ണൻ നായരാണ് (78) മരിച്ചത്. ഇന്നലെ രാവിലെ കടിയങ്ങാട് ഡേ മാർട്ടിനു സമീപത്തായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: വിമല, മക്കൾ: സന്തോഷ് കുമാർ (ഒമാൻ), രജിത്കുമാർ (ഷാർജ). മരുമക്കൾ: സിന്ധു (ചെന്നൈ), രജിഷ (മണിയൂർ).