ഉള്ളിയേരി: ഉള്ളിയേരി കാഞ്ഞിക്കാവ് പേരാമ്പത്ത് മീത്തൽ പ്രഭാത് (38) നിര്യാതനായി. ഒരു വർഷത്തോളമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പിതാവ്: ഭാസ്ക്കരൻ നായർ (ഓട്ടോ ഡ്രൈവർ ഉള്ളിയേരി). അമ്മ: പ്രീത. സഹോദരൻ: പ്രവീൺ (പോപ്പുലർ മോട്ടോഴ്സ് കാലിക്കറ്റ്).
ശവസംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY