Trending

ബാലുശ്ശേരിയിൽ നിന്നും യുവാവിനെ കാണ്മാനില്ലെന്ന് പരാതി.

ബാലുശ്ശേരി: ബാലുശ്ശേരിയിൽ നിന്നും യുവാവിനെ കാണ്മാനില്ലെന്ന് പരാതി. ഒറ്റതെങ്ങുള്ളതിൽ ബവിൻ ഒ.ടി (25) എന്ന യുവാവിനെയാണ് കാണാതായത്. ആഗസ്റ്റ് 11ന് തിങ്കളാഴ്ച രാവിലെ 11 മണി മുതൽ കാണാനില്ലെന്നാണ് ബാലുശ്ശേരി പോലീസിന് ലഭിച്ച പരാതി. യുവാവിൻ്റെ കൈവശം KL 56 P 0398 സ്വിഫ്റ്റ് ഡിസയർ കാർ ഉണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 0496 2642040, 9645339722

Post a Comment

Previous Post Next Post