Trending

കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം, ജില്ലയിൽ ഓറഞ്ച് അലർട്ട്.

കോഴിക്കോട്: കക്കയം ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കക്കയം ഡാമിലും, സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നതിലാലും ജലനിരപ്പ് ക്രമാധീതമായി ഉയരുന്നതിനാൽ ഏതു സമയത്തും ഡാമിന്റെ ഷട്ടർ തുറക്കാൻ സാധ്യതയുണ്ട്. കരിയാത്തുംപാറ, ഓട്ടപ്പാലം, കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്കും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്കും ജാഗ്രത നിർദ്ദേശം.

Post a Comment

Previous Post Next Post