Trending

ഉള്ളിയേരി കിഴക്കേടത്ത് ഷാബു ടി.കെ (53) നിര്യാതനായി.


ഉള്ളിയേരി: ഉള്ളിയേരി കിഴക്കേടത്ത് ഷാബു ടി.കെ (53) നിര്യാതനായി. പെയിൻ്റിംങ്ങ് തൊഴിലാളിയായിരുന്നു. അച്ഛൻ: പരേതനായ പി.കെ മാധവൻ നായർ, അമ്മ: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: വിജില, മകൻ: അനൻ. സഹോദരങ്ങൾ: രാധ, സത്യൻ താമരശ്ശേരി, ഷീബലത (റിട്ട. അധ്യാപിക ഉള്ളൂർ ജിയുപി സ്കൂൾ), പരേതനായ ഷാജി.

Post a Comment

Previous Post Next Post