Trending

ബാലുശ്ശേരി അറപ്പീടിക കളമുള്ളതിൽ സന്തോഷ് നിര്യാതനായി.


ബാലുശ്ശേരി: ബാലുശ്ശേരി അറപ്പീടിക കളമുള്ളതിൽ താമസിക്കും കുട്ടല്ലൂർകണ്ടി സന്തോഷ് (52) അന്തരിച്ചു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അജയ് കൃഷ്ണ, അഭയ് കൃഷ്ണ. അച്ചൻ: റിട്ട. ഫോറസ്റ്റ് റെയ്ഞ്ചർ പരേതനായ കുഞ്ഞികൃഷ്ണൻ. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: ഉഷ, ഗിരീഷ്.

സംസ്കാരം ബുധനാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post