HomeOBITUARY ഇയ്യാട് ഓണിയിൽതാഴം തിയ്യക്കണ്ടി ഇന്ദിര നിര്യാതയായി. bywebdesk •July 08, 2025 0 ഉണ്ണികുളം: ഇയ്യാട് ഓണിയിൽതാഴം തിയ്യക്കണ്ടി ഇന്ദിര (57) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: അതുൽ (ഇന്ത്യൻ നേവി), അതുല്യ കൊളത്തൂർ നോർത്ത്. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4.30ന് വീട്ടുവളപ്പിൽ. Tags: OBITUARY Facebook Twitter