Trending

മെയ് 23,24,25 തിയ്യതികളില്‍ മദ്രസകൾക്ക് അവധി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ക്ക് മെയ് 23,24,25 തിയ്യതികളില്‍ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസി‍‍ഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും അറിയിച്ചു.

Post a Comment

Previous Post Next Post